Malapuram Mystery : 6 Childrens From Same Family Died Mysteriously | Oneindia Malayalam

2020-02-18 1

6 Childrens From Same Family Died Mysteriously

തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികളുടെ മരണം സംശയത്തിനിടയാക്കുന്നു. ആറാമത്തെ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ഇന്ന് മരിച്ചത്. ബന്ധുക്കളില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയുമായിരുന്നു.
#Children #Thirur